തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ആക്രമ സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസ്. വെള്ളിയാഴ്ച വൈകിട്ടാണ് കോ...
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ആക്രമ സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസ്. വെള്ളിയാഴ്ച വൈകിട്ടാണ് കോളേജില്‍ ആക്രമം നടന്നത്. ഹോസ്റ്റലിലും ആക്രമണം നടന്നിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കെ.എസ്.യു പ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഹോസ്റ്റലിലെത്തി കെ.എസ്.യു പ്രവര്‍ത്തകനെ മര്‍ദ്ദിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ മഹേഷ് ഒളിവിലാണ്. അയാള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയരുന്നുണ്ട്.
Keywords: University college, S.F.I, College hostel, K.S.U

COMMENTS