ന്യൂഡല്‍ഹി: അക്കിത്തം അച്യുതന്‍ നമ്പൂതിരി ജ്ഞാനപീഠം പുരസ്‌കാരത്തിന് അര്‍ഹനായി. സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് അദ്ദേഹത്...
ന്യൂഡല്‍ഹി: അക്കിത്തം അച്യുതന്‍ നമ്പൂതിരി ജ്ഞാനപീഠം പുരസ്‌കാരത്തിന് അര്‍ഹനായി. സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് അദ്ദേഹത്തിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്. 11 ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
2017 ല്‍ പദ്മശ്രീ ലഭിച്ച അദ്ദേഹം ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്ന ആറാമത്തെ മലയാളിയാണ്. ജി.ശങ്കര കുറുപ്പ്, തകഴി, എസ്.കെ പൊറ്റക്കാട്, എം.ടി വാസുദേവന്‍ നായര്‍, ഒ.എന്‍.വി കുറുപ്പ് എന്നിവരാണ് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച മറ്റ് മലയാളികള്‍.
Keywords: Akkitham, Njanapeedam

COMMENTS