തിരുവനന്തപുരം: സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമാണെന്ന വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്ന് മന്ത്രി എ.കെ ബാലന്‍. ...
തിരുവനന്തപുരം: സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമാണെന്ന വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്ന് മന്ത്രി എ.കെ ബാലന്‍.
സിനിമാ മേഖലയില്‍ അരാജകത്വമുണ്ടെന്നു വ്യക്തമാക്കിയ മന്ത്രി ലഹരിമരുന്നുകളുടെ ഉപയോഗത്തെക്കുറിച്ച് വ്യക്തമായ തെളിവുകളോടെ പരാതി ലഭിച്ചാല്‍ റെയ്ഡ് നടത്താന്‍ സര്‍ക്കാരിന് ഒരു ബുദ്ധിമുട്ടുമില്ലെന്ന് ഉറപ്പു നല്‍കി.
പ്രശ്‌നങ്ങളുണ്ടാകുമ്പോഴല്ല ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതെന്നും നേരത്തെ തന്നെ തുറന്നു പറയേണ്ടതായിരുന്നെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
Keywords: Cinema set, A.K Balan, Drugs, Evidence

COMMENTS