ഷില്ലോങ്: മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ സാങ്മയുടെ മകളും മുന്‍ കേന്ദ്രമന്ത്രിയും മേഘാലയയിലെ എം.പിയുമായ അഗതാ സാങ്മ വിവാഹിതയായി. മേഘാലയയി...
ഷില്ലോങ്: മുന്‍ ലോക്‌സഭാ സ്പീക്കര്‍ പി.എ സാങ്മയുടെ മകളും മുന്‍ കേന്ദ്രമന്ത്രിയും മേഘാലയയിലെ എം.പിയുമായ അഗതാ സാങ്മ വിവാഹിതയായി.
മേഘാലയയിലെ ഇന്ദിരാഗാന്ധി റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടറായ പാട്രിക് റോങ്മ മാരഖ് ആണ് വരന്‍.
മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെയുടെയും ആഭ്യന്തരമന്ത്രി ജയിംസ് സാങ്മയുടെയും സഹോദരികൂടിയാണ് 39 കാരിയായ അഗതാ സാങ്മ.
Keywords: Agatha Sagma, Wedding, M.P

COMMENTS