ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് പ്രതിയായ ദിലീപി...
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് പ്രതിയായ ദിലീപിന് നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. ഈ ആവശ്യമുന്നയിച്ച് ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
ഇരയുടെ സ്വകാര്യത കണക്കിലെടുത്താണ് വിധിയെന്ന് വ്യക്തമാക്കിയ കോടതി മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിന് പരിശോധിക്കാമെന്ന് വ്യക്തമാക്കി.
കേസിലെ പ്രധാന തെളിവായ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് തനിക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു ദിലീപിന്റെ വാദം എന്നാല്‍ ജസ്റ്റീസ് എ.എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ച് ഈ വാദം തള്ളുകയായിരുന്നു.
Keywords: Actor Dileep, Memory card, Supreme court,

COMMENTS