കൊച്ചി: നടന്‍ ഷെയിന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തി പ്രൊഡ്യൂസേഷ്‌സ് അസോസിയേഷന്‍. വെയില്‍, കുര്‍ബാനി എന്നീ സിനിമകളില്‍ നടന്‍ സഹകരിക്കു...
കൊച്ചി: നടന്‍ ഷെയിന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തി പ്രൊഡ്യൂസേഷ്‌സ് അസോസിയേഷന്‍. വെയില്‍, കുര്‍ബാനി എന്നീ സിനിമകളില്‍ നടന്‍ സഹകരിക്കുന്നില്ല എന്ന നിര്‍മ്മാതാക്കളുടെ പരാതിയിന്മേലാണ് നടപടി.
വെയില്‍, കുര്‍ബാനി എന്നീ സിനിമകള്‍ ഉപേക്ഷിക്കുന്നതായും ആ സിനിമകളുടെ നിര്‍മ്മാതാക്കള്‍ക്കുണ്ടായ നഷ്ടം ഷെയിന്‍ നികത്തുന്നതുവരെ ഷെയിനിനെ സിനിമകളില്‍ അഭിനയിപ്പിക്കില്ലെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
തീരുമാനം അഭിനേതാക്കളുടെ സംഘടനയെ അറിയിച്ചെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. ചില താരങ്ങള്‍ ലൊക്കേഷനില്‍ എത്തിയാല്‍ കാരവാനില്‍ നിന്ന് ഇറങ്ങാത്തത് സംശയമുളവാക്കുന്നതിനാല്‍ സിനിമാ ലൊക്കേഷനുകളില്‍ മയക്കുമരുന്ന് പരിശോധന നിര്‍ബന്ധമാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Keywords: Shane Nigam, Producers association, AMMA

COMMENTS