കൊല്ലം: അഷ്ടമുടിക്കായലില്‍ നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിനിടെ അപകടം. ജലോത്സവം നടക്കുന്നതിനിടെ താല്‍ക്കാലികമായി കെട്ടിയിരുന്ന...
കൊല്ലം: അഷ്ടമുടിക്കായലില്‍ നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിനിടെ അപകടം. ജലോത്സവം നടക്കുന്നതിനിടെ താല്‍ക്കാലികമായി കെട്ടിയിരുന്ന പവലിയന്‍ ഇടിഞ്ഞുതാഴുകയായിരുന്നു.
ആര്‍ക്കും പരിക്കില്ല. സ്ഥലത്തുനിന്നും വിദേശികളുള്‍പ്പടെയുള്ള കാണികളെ മാറ്റി.
Keywords: Boat race, Kollam, Accident, No one injured
ആര്‍ക്കും പരിക്കില്ല. സ്ഥലത്തുനിന്നും വിദേശികളുള്‍പ്പടെയുള്ള കാണികളെ മാറ്റി.
Keywords: Boat race, Kollam, Accident, No one injured
COMMENTS