മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയുടെ ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ ഇടംനേടി. ശിഖര്‍ ധവാന്റെ പകരക്കാരനായാണ്...
മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയുടെ ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു വി സാംസണ്‍ ഇടംനേടി. ശിഖര്‍ ധവാന്റെ പകരക്കാരനായാണ് സഞ്ജു സാംസണ്‍ ടീമില്‍ ഇടംനേടിയത്.
മഹാരാഷ്ട്രയ്‌ക്കെതിരായുള്ള കളിക്കിടെ പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് ധവാന്‍ ടീമില്‍ നിന്നും ഒഴിവായത്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് ടെസ്റ്റിനിടെ വിരലിന് പരിക്കേറ്റ വൃദ്ധിമാന്‍ സാഹയും ടീമിലില്ല.
ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയുടെ ഇന്ത്യന്‍ ടീമില്‍ സഞ്ജു ഇടംനേടിയിരുന്നെങ്കിലും കളിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് നടന്ന ഏകദിന പരമ്പരയുടെ ടീമിലും സഞ്ജു പരിഗണിക്കപ്പെട്ടിരുന്നില്ല.
ഇതിനെതിരെ ബി.സി.സി.ഐയ്ക്ക് വിമര്‍ശനം നേരിടേണ്ടതായും വന്നിരുന്നു. ഡിസബര്‍ ആറിനാണ് ട്വന്റി 20 പരമ്പര ആരംഭിക്കുന്നത്.
Keywords: 20 20 cricket, Sanju V Samaon, December 6

COMMENTS