ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ വിമത എം.എല്‍.എമാകെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച് സുപ്രീംകോടതി. അതേസമയം അയോഗ്യരാക്കപ്പെട്ട 17 എം.എല...
ന്യൂഡല്‍ഹി: കര്‍ണ്ണാടകയില്‍ വിമത എം.എല്‍.എമാകെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ശരിവച്ച് സുപ്രീംകോടതി. അതേസമയം അയോഗ്യരാക്കപ്പെട്ട 17 എം.എല്‍.എമാര്‍ക്കും അടുത്ത ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുമെന്നും കോടതി വ്യക്തമാക്കി. ഇവര്‍ക്ക് 2023 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്ന് സ്പീക്കര്‍ തീരുമാനമെടുത്തിരുന്നു. ഇത് കോടതി റദ്ദുചെയ്യുകയായിരുന്നു.
എന്നാല്‍ 17 എം.എല്‍.എമാരും നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത് ശരിയായില്ലെന്നും കോടതി വ്യക്തമാക്കി. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഭരണഘടനാപരമായ ബാധ്യതയുണ്ടെന്നും അതിനാല്‍ ധാര്‍മ്മികത പ്രധാനമാണെന്നും കോടതി വ്യക്തമാക്കി.
Keywords: Supreme court, Speaker, 17 MLA

COMMENTS