മോസ്‌കോ: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ ഇന്ത്യയുടെ മേരികോം 51 കിലോ ഫ് ളൈവെയ്റ്റ് വിഭാഗത്തില്‍ രണ്ടാം സീഡും യൂറോപ്...
മോസ്‌കോ: ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് സെമിയില്‍ ഇന്ത്യയുടെ മേരികോം 51 കിലോ ഫ് ളൈവെയ്റ്റ് വിഭാഗത്തില്‍ രണ്ടാം സീഡും യൂറോപ്യന്‍ ചാമ്പ്യനുമായ തുര്‍ക്കിയുടെ ബുസാനെസ് ചാകിരൊ ഗഌവിനോട് പരാജയപ്പെട്ടു.
ഒന്നിനെതിരെ നാലു പോയിന്റുകള്‍ക്ക് പരാജയപ്പെട്ട മേരി കോം വെങ്കല മെഡല്‍ സ്വന്തമാക്കി.
എന്നാല്‍, റിസള്‍ട്ടില്‍ ഇന്ത്യ അപ്പീല്‍ നല്‍കിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
ലോക ബോക്‌സിന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന വനിത താരമെന്ന ചരിത്ര നേട്ടം മേരി കോം സ്വന്തമാക്കി
സെമിയില്‍ പരാജയപ്പെട്ടുവെങ്കിലും ലോക ബോക്‌സിന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന ചാമ്പ്യനായ വനിത താരം എന്ന ചരിത്ര റെക്കാര്‍ഡ് മേരി കോം സ്വന്തമാക്കിയിരിക്കുകയാണ്.
തന്റെ എട്ടാം മെഡല്‍ സ്വന്തമാക്കിയ മേരി കോം ഏഴു മെഡലുകളുള്ള ക്യൂബന്‍ പുരുഷ ഇതിഹാസ താരമായ ഫെലിക്‌സ് സാവോണിനെ പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്.
Keyword: World Boxing Championship, Mary Kom, Busenaz Cakirogla, India, Turkey
COMMENTS