കൊച്ചി: വാളയാര്‍ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ടൊവിനോ തോമസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടൊവിനോ ഈ...
കൊച്ചി: വാളയാര്‍ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ടൊവിനോ തോമസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ടൊവിനോ ഈ വിധിക്കെതിരെ തുറന്നടിച്ചത്.
കുറ്റവാളികളെ സംരക്ഷിക്കുകയും ഇരയെ കുറ്റക്കാരാക്കുകയും ചെയ്യുന്ന അവസ്ഥ ഭയാനകമാണെന്നും ഈ അവസ്ഥ തുടര്‍ന്നാല്‍ ഭരണകൂടത്തിനോടും ജുഡീഷ്യറിയോടുമുള്ള സാധാരണക്കാരുടെ വിശ്വാസവും പ്രതീക്ഷയും പൂര്‍ണ്ണമായും തകരുമെന്നും നടന്‍ വ്യക്തമാക്കി.
ഈ രീതി ഇനിയും തുടര്‍ന്നാല്‍ പുതുതലമുറ കണ്ടുകൊണ്ടുനില്‍ക്കില്ലെന്നും പ്രതികരിക്കുമെന്നും ഹാഷ്ടാഗ് ക്യാമ്പെയുകള്‍ മാത്രമല്ല പ്രക്ഷോഭങ്ങളുമുണ്ടാവുമെന്നും ടൊവിനോ വ്യക്തമാക്കി.
Keywords: Valayar murder case, Tovino Thomas, Facebook post, court

COMMENTS