പാലക്കാട്: വാളയാറില്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച കാരണമെന്ന് ...
ഈ വിഷയത്തില്‍ ഹൈക്കോടതി സെഷന്‍സ് കോടതിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സെഷന്‍സ് കോടതിയുടെ റിപ്പോര്‍ട്ടില്‍ പ്രോസിക്യൂഷന്‍ പ്രതികളുടെ ജാമ്യാപേക്ഷ എതിര്‍ത്തിരുന്നില്ലെന്നാണ് വ്യക്തമാക്കുന്നത്.
അതേസമയം ഈ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ താന്‍ എതിര്‍ത്തിരുന്നെന്നും ജഡ്ജി സ്വന്തം അധികാരമുപയോഗിച്ചാണ് ജാമ്യം നല്‍കിയതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ലത ജയരാജ് വ്യക്തമാക്കി.
Keywords: Walayar case, High court, Bail, Prosecutor, Lower court
COMMENTS