ന്യൂഡല്‍ഹി: ആഗോള വ്യാപകമായുള്ള ചെലവുചുരുക്കലിന്റെ ഭാഗമായി ഊബര്‍ ഇന്ത്യയിലെ 10 മുതല്‍ 15 ശതമാനം വരെ ജീവനക്കാരെ പിരിച്ചുവിടുന്നു. സാ...
ന്യൂഡല്‍ഹി: ആഗോള വ്യാപകമായുള്ള ചെലവുചുരുക്കലിന്റെ ഭാഗമായി ഊബര്‍ ഇന്ത്യയിലെ 10 മുതല്‍ 15 ശതമാനം വരെ ജീവനക്കാരെ പിരിച്ചുവിടുന്നു.
സാന്‍ഫ്രാസിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊബര്‍ കമ്പനിക്ക് മൊത്തം വരുമാനത്തില്‍ രണ്ടു ശതമാനം മാത്രമേ ഇന്ത്യയില്‍ നിന്ന് ലഭിക്കുന്നുള്ളൂ.
അതേസമയം, കമ്പനിക്ക് ഇന്ത്യയില്‍ 350 - 400 ജീവനക്കാര്‍മാത്രമാണുള്ളത്.
അതേസമയം, വരുമാനത്തേക്കാള്‍ ചെലവ് വര്‍ദ്ധിച്ചതാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്.
എന്നാല്‍, പിരിച്ചുവിടല്‍ ഊബര്‍ ഈസ്റ്റ് ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെ ബാധിക്കാന്‍ സാദ്ധ്യതയുണ്ട്.
Keywords: Ubar, Employee, Lays
COMMENTS