വാഷിംങ്ടണ്‍: തുര്‍ക്കി - സിറിയ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തുര്‍ക്കിയുടെ പ്രതിരോധ, ഊര്‍ജ്ജ മാന്ത്രാലയങ്ങള...
വാഷിംങ്ടണ്‍: തുര്‍ക്കി - സിറിയ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തുര്‍ക്കിയുടെ പ്രതിരോധ, ഊര്‍ജ്ജ മാന്ത്രാലയങ്ങള്‍ക്ക് മാത്രമല്ല, പ്രതിരോധ, ഊര്‍ജ്ജ, ആഭ്യന്തര മന്ത്രിമാര്‍ക്കും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി.
അമേരിക്ക, തുര്‍ക്കിയില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതിക്ക് നേരത്തെ തന്നെ 50 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു.
തുര്‍ക്കി ഉടനടി വെടിവയ്പ്പ് നിര്‍ത്തിയില്ലെങ്കില്‍ ഉപരോധം കൂടുതല്‍ ശക്തമാക്കുമെന്നും അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് മുന്നറിയിപ്പ് നല്‍കി.
മാത്രമല്ല, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗണനെ ഫോണില്‍ വിളിച്ച് ഉടനടി സൈനിക നടപടി അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായും പെന്‍സ് അറിയിച്ചു.
ഉപരോധം തുര്‍ക്കിയുടെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുമെന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്റ്റീവന്‍ നൂച്ചിന്‍ പറഞ്ഞു.
മാത്രല്ല, ഐ.എസ്. തീവ്രവാദത്തെ പരാജയപ്പെടുത്താനുള്ള നീക്കങ്ങളെ ദുര്‍ബ്ബലപ്പെടുത്തുതയാണ് തുര്‍ക്കി ചെയ്യുന്നതെന്നും സ്റ്റീവന്‍ നുച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Turkey, Syria, America, Donald Trump, Mik Pence, Steven Mnuchin
COMMENTS