പാലക്കാട്: അഗളിയില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് മാവോദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മഞ്ചക്കട്ടി ഊരിലാണ് വെടിവയ...
പാലക്കാട്: അഗളിയില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് മാവോദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മഞ്ചക്കട്ടി ഊരിലാണ് വെടിവയ്പ്പ് ഉണ്ടായത്.
ഉള്‍വനത്തില്‍ മാവോദികള്‍ തമ്പടിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെതുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്.
മരിച്ചവരെ പൊലീസ് തിരിച്ചറിയുകയും അവരുടെ പക്കല്‍ നിന്നും ആയുധങ്ങളും മറ്റും പിടിച്ചെടുത്തിട്ടുമുണ്ടെന്നാണ് സൂചന. ഇവിടെ വെയിവയ്പ്പ് തുടരുന്നതായാണ് സൂചന.
Keywords: Maoists, Died, Palakkad, Police

COMMENTS