ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്...
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി.
ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ എത്രകാലം തുടരുമെന്ന് വ്യക്തമാക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് സംബന്ധിച്ച് വ്യക്തതവരുത്തണമെന്നും മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് 90 ശതമാനത്തിലധികം നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ടെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ ബോധിപ്പിച്ചു.
Keywords: Supreme court, Jammu Kasmir, Central government

COMMENTS