ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ അടുത്ത ചീഫ് ജസ്റ്റീസായി എസ്.എ ബോബ്ദെ അടുത്ത മാസം ചുമതലയേല്‍ക്കും. നവംബര്‍ 18 നാണ് ബോബ്ദെ ചുമതലയേല്‍ക്കുന്നത്...
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ അടുത്ത ചീഫ് ജസ്റ്റീസായി എസ്.എ ബോബ്ദെ അടുത്ത മാസം ചുമതലയേല്‍ക്കും. നവംബര്‍ 18 നാണ് ബോബ്ദെ ചുമതലയേല്‍ക്കുന്നത്.
നിലവിലെ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന സാഹചര്യത്തിലാണ് അടുത്ത സീനിയര്‍ ജഡ്ജായ ബോബ്ദെ ചുമതലയേല്‍ക്കുന്നത്.
കീഴ്‌വഴക്കമനുസരിച്ച് രഞ്ജന്‍ ഗൊഗോയി തന്നെയാണ് പിന്‍ഗാമിയെ രാഷ്ട്രപതിക്ക് ശുപാര്‍ശ ചെയ്തത്. നവംബര്‍ 17 ന് രഞ്ജന്‍ ഗൊഗോയി സ്ഥാനമൊഴിയും.
Keywords: Chief justice, Supreme court, Nov.18

COMMENTS