മുംബയ്: ഒക്ടോബര്‍ രണ്ട് മുതല്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കെതിരായ മൂന്ന് ടെസ്റ്റ് മത്സര പരമ്പരയില്‍ ഋഷഭ് പന്തിന് പകരം സാഹ ടീമില്‍ ഇട...
മുംബയ്: ഒക്ടോബര്‍ രണ്ട് മുതല്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കെതിരായ മൂന്ന് ടെസ്റ്റ് മത്സര പരമ്പരയില്‍ ഋഷഭ് പന്തിന് പകരം സാഹ ടീമില്‍ ഇടം നേടി.
2018 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് സാഹ ഇന്ത്യയ്ക്കുവേണ്ടി അവസാനമായി കളിച്ചത്.
ഇതുവരെ 32 ടെസ്റ്റില്‍ കളിച്ചിട്ടുള്ള സാഹ മൈസൂരുവില്‍ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടന്ന ടെസ്റ്റിലും, വിജയ് ഹസാരെ ട്രോഫി മത്സരത്തിലും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്.
Keywords: Saha, Rishabh Pant, Criket
COMMENTS