ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു. നേരത്തെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായിരുന...
ന്യൂഡല്‍ഹി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയെ മിസോറം ഗവര്‍ണറായി നിയമിച്ചു. നേരത്തെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന് മിസോറം ഗവര്‍ണറായിരുന്ന കുമ്മനം രാജശേഖരന് പിന്നാലെ പി.എസ് ശ്രീധരന്‍ പിള്ളയ്ക്ക് ലഭിച്ച ഈ നേട്ടം ശ്രദ്ധേയമാണ്.
മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. വക്കം പുരുഷോത്തമനും കുമ്മനം രാജശേഖരനുമാണ് മറ്റ് മലയാളികള്‍.
അതേസമയം പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ക്കായി ആരെയും സമീപിച്ചിട്ടില്ലെന്നും ഗവര്‍ണറാകുന്നതു സംബന്ധിച്ച ശുപാര്‍ശ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും പ്രധാനമന്ത്രി അടക്കമുള്ളവരുടെ തീരുമാനത്തെ അംഗീകരിക്കുന്നതായും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
Keywords: P.S Sreedharan Pillai, Mizoram, Governor, B.J.P

COMMENTS