തൃശൂര്‍: സംസ്ഥാനത്ത് നവംബര്‍ 20 ന് സ്വകാര്യ ബസ് പണിമുടക്ക്. ചാര്‍ജ് വര്‍ദ്ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നവംബര്‍ ഇരുപതിന് സ്വ...
തൃശൂര്‍: സംസ്ഥാനത്ത് നവംബര്‍ 20 ന് സ്വകാര്യ ബസ് പണിമുടക്ക്. ചാര്‍ജ് വര്‍ദ്ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നവംബര്‍ ഇരുപതിന് സ്വകാര്യ ബസുടമകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മിനിമം ചാര്‍ജ് പത്തു രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനമെങ്കിലും വര്‍ദ്ധിപ്പിക്കുക, പുതിയ ഗതാഗത നയം രൂപീകരിക്കുക, കെ.എസ്.ആര്‍.ടി.സി ബസിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
Keywords: Private bus strike, Nov.20, Bus charge

COMMENTS