സ്്‌റ്റോക്ക്‌ഹോം: സമാധാനത്തിനുള്ള 2019 ലെ നൊബൈല്‍ സമ്മാനം എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക് ലഭിച്ചു. നിലവില്‍ എത്യോ...
സ്്‌റ്റോക്ക്‌ഹോം: സമാധാനത്തിനുള്ള 2019 ലെ നൊബൈല്‍ സമ്മാനം എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ് അലിക്ക് ലഭിച്ചു.
നിലവില്‍ എത്യോപ്യയും എറിത്രിയയും തമ്മില്‍ അതിര്‍ത്തി തര്‍ക്ക പോരാട്ടങ്ങള്‍ നിലനിന്നിരുന്ന സാഹചര്യത്തിലാണ് ആബി എത്യോപ്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്.
2018 ഏപ്രിലില്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ് ആറ് മാസത്തിനുള്ളില്‍ തന്നെ സമാധാനപരമായ ചര്‍ച്ചകളിലൂടെ രണ്ടു രാജ്യങ്ങളിലെയും പ്രശ്‌ന പരിഹാരിക്കാന്‍ ആബിക്കായി.
ആബി അഹമ്മദിന്റെ ഈ നയതന്ത്ര നീക്കമാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
Keywords: Nobel Prize, Peace, Ehiopia, Abiy Ahmed
COMMENTS