കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാംഹിം കുഞ്ഞ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്ന് അറിയിച്ച് വിജിലന്‍സ് ഹൈക്കോടതിയില്‍...
കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ മന്ത്രി ഇബ്രാംഹിം കുഞ്ഞ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുമെന്ന് അറിയിച്ച് വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മന്ത്രി ചട്ടം ലംഘിച്ച് തുക നല്‍കിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വിജലിന്‍സിന്റെ നടപടി.
മുന്‍ മന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാരിനോട് അനുമതി തേടിയിട്ടുണ്ടെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.
ടി.ഒ സൂരജ് അടക്കമുള്ള മറ്റു പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.
Keywords: Palarivattom Case, Vigilance, Ibrahim Kunju, Inquiry

COMMENTS