ഇടുക്കി: ഇടുക്കി തോംപ്രോം കുടിക്ക് സമീപം വാത്തിക്കുടിയില്‍ നവജാത ശിശുവിന്റെ മൃതദേഹം വീട്ടിനുള്ളിലെ ബാഗില്‍ സൂക്ഷിച്ച നിലയില്‍ കണ്ട...
ഇടുക്കി: ഇടുക്കി തോംപ്രോം കുടിക്ക് സമീപം വാത്തിക്കുടിയില്‍ നവജാത ശിശുവിന്റെ മൃതദേഹം വീട്ടിനുള്ളിലെ ബാഗില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി.
അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹമായിരുന്നു വീട്ടിനുള്ളിലെ ബാഗില്‍ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: New Born Baby, Bag, House, Deadbody, Idukki
COMMENTS