കൊറിയന്‍ ചിത്രത്തിന്റെ റീമേക്കില്‍ ഒരുങ്ങുന്ന റാണാ ദഗുബാട്ടി നായകനാകുന്ന ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര പൊലീസ് വേഷത്ത...
കൊറിയന്‍ ചിത്രത്തിന്റെ റീമേക്കില്‍ ഒരുങ്ങുന്ന റാണാ ദഗുബാട്ടി നായകനാകുന്ന ചിത്രത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര പൊലീസ് വേഷത്തിലെത്തുന്നതായി റിപ്പോര്‍ട്ടുകള്‍.
നായികയായ പൊലീസ് വേഷത്തിനായി അണിയറ പ്രവര്‍ത്തകര്‍ നയന്‍സിനെ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നയന്‍സ് ഇപ്പോള്‍ വിഘ്‌നേഷ് ശിവന്‍ നിര്‍മ്മിക്കുന്ന 'നെട്രികണ്‍' എന്ന ചിത്രത്തിന്റെ തിരക്കിലാണ്.
Keywords: Nayanthara, Rana Daggubati, Police
COMMENTS