ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും പങ്കെടുക്കുന്ന അനൗപചാരിക ഉച്ചകോടി നാളെ തമിഴ്‌നാ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും പങ്കെടുക്കുന്ന അനൗപചാരിക ഉച്ചകോടി നാളെ തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് ആരംഭിക്കും.
ഇരു രാജ്യങ്ങളുടെയും മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്വ (ആര്‍.സി.ഇ.പി) കരാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളാകും ഉച്ചകോടിയുടെ സുപ്രധാന അജണ്ട എന്നാണ് സൂചന.
എന്നാല്‍, കാശ്മീര്‍ വിഷയത്തില്‍ യു.എന്‍. രക്ഷാ സമിതിയിലുള്‍പ്പെടെയുള്ള കാശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ അനുകൂല നിലപാടാണ് ചൈന ഇതുവരെ സ്വീകരിച്ചിരുന്നത്.
അതേസമയം, ഇന്ത്യയും, ചൈനയും തമ്മില്‍ കാശ്മീര്‍ അടക്കമുള്ള വിഷയങ്ങള്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളിലെയും നേതാക്കന്മാരുടെ ഈ കൂടിക്കാഴ്ച.
Keywords: Narendra Modi, Xi Jin ping, India, China



COMMENTS