തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന പിഴയിലെ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ധരിക്കാത്തതിനുള...
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന പിഴയിലെ ഭേദഗതിക്ക് മന്ത്രിസഭയുടെ അംഗീകാരം. സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ധരിക്കാത്തതിനുള്ള പിഴത്തുക ആയിരം രൂപയില്‍ നിന്നും അഞ്ഞൂറ് രൂപയായി കുറച്ചു.
അമിത വേഗത്തിനുള്ള പിഴത്തുക ആദ്യ തവണ 1500 രൂപയും ആവര്‍ത്തിച്ചാല്‍ 3000 രൂപയുമാക്കി. വാഹനത്തില്‍ അമിതഭാരം കയറ്റിയാലുള്ള പിഴ 20000 രൂപയില്‍ നിന്ന് 10,000 ആക്കി കുറച്ചു.
അതേസമയം മദ്യപിച്ച് വാഹനം ഓടിക്കുന്നതിനും ഫോണ്‍ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുന്നതിനുമുള്ള പിഴത്തുക കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല.
ഉയര്‍ന്ന പിഴത്തുകയ്‌ക്കെതിരെ വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.
Keywords: Traffic fines, Government, reduce,

COMMENTS