ന്യൂഡല്‍ഹി: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന വിധിയില്‍ നിന്നും പിന്നോട്ടില്ലെന്ന് സുപ്രീംകോടതി. എല്ലാ ഫ...
ന്യൂഡല്‍ഹി: മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്ന വിധിയില്‍ നിന്നും പിന്നോട്ടില്ലെന്ന് സുപ്രീംകോടതി. എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം രൂപ വീതം നല്‍കണമെന്നും ഇതിനായി നിര്‍മ്മാതാക്കള്‍ 20 കോടി കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ മാനദണ്ഡപ്രകാരം ഫ്‌ളാറ്റിന്റെ വില പരിശോധിച്ച് നഷ്ടപരിഹാരം നിര്‍ദ്ദേശിച്ചത് ശരിയായില്ലെന്ന് നിരീക്ഷിച്ച കോടതി നഷ്ടപരിഹാരത്തിന് സമിതിയ സമീപിച്ച എല്ലാവര്‍ക്കും 25 ലക്ഷം രൂപ വീതം നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഫ്‌ളാറ്റുകള്‍ മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന ഉടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളി.
Keywords: Supreme court, Maradu flat, 25 lakh,Compensation

COMMENTS