തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ചു നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ ...
തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ചു നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
.ക്രൈംബ്രാഞ്ച് എസിപി സി.ഡി. ശ്രീനിവാസന്‍ മഞ്ജുവിനോടും ശ്രീകുമാര്‍ മേനോനനോടും മൊഴിയെടുക്കലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. മഞ്ജു വാര്യര്‍ വെള്ളിയാഴ്ചയും ശ്രീകുമാര്‍ മേനോന്‍ അടുത്ത ദിവസവും ഹാജരാകുമെന്നാണ് സൂചന. .
മഞ്ജുവിന്റെ പരാതിയില്‍ കഴമ്പുണ്ടെന്ന നിലപാടെടുത്ത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് മഞ്ജുവിന്റെ നാടായ തൃശൂരിലെ പൊലീസിന് അന്വേഷണ ചുമതല കൈമാറുകയായിരുന്നു.
ശ്രീകുമാര്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നു, കൂടെയുള്ളവരെ ഭീഷണിപ്പെടുത്തുന്നു, ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ശ്രീകുമാര്‍ മേനോന് കൈമാറിയ ലെറ്റര്‍പാഡ് ദുരുപയോഗിക്കുന്നു തുടങ്ങിയവയാണ് മഞ്ജുവിന്റെ ആരോപണങ്ങള്‍.
പരാതിയില്‍ കഴമ്പുണ്ടെന്നു തെളിഞ്ഞാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനായിരുന്നു ഡി.ജി.പിയുടെ നിര്‍ദ്ദേശം.
ഇപ്പോള്‍ ശ്രീകുമാര്‍ മേനോന്‍ മഞ്ജുവിനെതിരേരെ കഴിഞ്ഞ ദിവസം ഇട്ട ഫേസ് ബുക്ക് പോസ്റ്റു പോലും അദ്ദേഹത്തിനു വിനയായി മാറുന്ന അവസ്ഥയാണ്.
സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക, ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടരുക തുടങ്ങിയ വകുപ്പുകള്‍ അദ്ദേഹത്തിനു മേല്‍ ചുമത്തും.
ഇത്തരം വകുപ്പുകള്‍ വന്നാല്‍ അറസ്റ്റു ചെയ്തേക്കാം. പിന്നീട് കോടതി വഴി മാത്രമേ ജാമ്യം കിട്ടാനിടയുള്ളൂ.
Keywords: Manju Warrier, Srikumar Menon, Complaint, Police, Case

COMMENTS