തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവും കോന്നിയും യുഡിഎഫില്‍ നിന്ന് ഇടതുമുന്നണി പിടിച്ചെടുക്കുമെന്ന് ഉറപ്പായി. എറണാകുളത്ത് യ...
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവും കോന്നിയും യുഡിഎഫില്‍ നിന്ന് ഇടതുമുന്നണി പിടിച്ചെടുക്കുമെന്ന് ഉറപ്പായി. എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദ് 3,673 വോട്ടിനു വിജയിച്ചു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി കമറുദ്ദീന്‍ 7600 വോട്ടിനു മുന്നിട്ടു നില്‍ക്കുന്നു.
അരൂരില്‍ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്യുകയാണ്.
Keywords: Election, Bypoll, Vattiyoorkavu, Konni, Aroor, Ernakulam, Manjeswaram
COMMENTS