കോന്നി: നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കോന്നിയില്‍ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോന്നിയിലെ കൊട...
കോന്നി: നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കോന്നിയില്‍ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോന്നിയിലെ കൊട്ടിക്കലാശത്തിനിടെ യു.ഡി.എഫ്. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു.
ത്രികോണ മത്സരം നടക്കുന്ന കോന്നി മണ്ഡലത്തില്‍ പി. മോഹന്‍ രാജാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി.
കെ.യു. ജനീഷ് കുമാര്‍ എല്‍.ഡി.എഫും, കെ. സുരേന്ദ്രന്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമാണ്.
Keywords: By Election, UDF, LDF, NDA, Konni


COMMENTS