വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള കൃതജ് ഞതാബലി റോമില്‍...
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള കൃതജ് ഞതാബലി റോമില്‍ ആരംഭിച്ചു.
സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാം പ് ളാനിയാകും വചന സന്ദേശം നല്‍കുക.
ചടങ്ങില്‍ കേരളത്തില്‍ നിന്നുള്ള കര്‍ദ്ദിനാള്‍മാരും വിശ്വാസികളും സന്യാസിനിമാരും വിശുദ്ധ മറിയം ത്രേസ്യയുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
Ketwords: Saint SR Mariam Thresia, Pope Francis, Rom
COMMENTS