കൊച്ചി: ഐ എസ് എൽ ആറാം സീസണിൽ കേരളത്തിന് സ്വപ്ന സമാനമായ തുടക്കം. ക്യാപ്ടൻ ബർത്തലോമിയോ eഓഗ് ബച്ചേയുടെ ഇരട്ട ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സ് വ...
കൊച്ചി: ഐ എസ് എൽ ആറാം സീസണിൽ കേരളത്തിന് സ്വപ്ന സമാനമായ തുടക്കം. ക്യാപ്ടൻ ബർത്തലോമിയോ eഓഗ് ബച്ചേയുടെ ഇരട്ട ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിച്ചത്.
ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മഴയെ വിഗണിച്ച് ആർത്തിരമ്പിയെത്തിയ അറുപതിനായിരത്തിൽപ്പരം കാണികൾക്കും ടെലിവിഷൻ സെറ്റുകൾക്ക് മുന്നിൽ നിരന്ന ആരാധകർക്കും ആവേശകരമായ നിമിഷങ്ങൾ സമ്മാനിച്ചതാണ് ആദ്യത്തെ മത്സരം.
കളിയുടെ ആറാം മിനിറ്റിൽ ബ്രിട്ടീഷ് താരം ജെറാർഡ് എംചൂഗ് ആദ്യ ഗോളിലൂടെ എ ടി കെ യെ മുന്നിലെത്തിയപ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ നെഞ്ചത്ത് കൈവച്ചുപോയി.
എന്നാൽ മുപ്പതാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ കേരളത്തെ സമനിലയിൽ എത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപ് പെനാൽറ്റി കിക്കിലൂടെ
ക്യാപ്ടൻ കേരളത്തെ സമനിലയിലെത്തിച്ചു.
ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപ് മനോഹരമായൊരു വോളിയിലൂടെ ക്യാപ്ടൻ കളികേരളത്തിന്റെ കൈയിൽ ഉറപ്പിച്ചു.
കേരളത്തിൻറെ പുതിയ പരിശീലകൻ എൽകോ ഷോട്ടോരിക്കും അഭിമാന നിമിഷങ്ങൾ സമ്മാനിച്ചു ആദ്യ മത്സരം. വ്യാഴാഴ്ച കൊച്ചി സ്റ്റേഡിയത്തിൽ മുംബൈ സിറ്റി എഫ് സി യുമായാണ് കേരളത്തിൻറെ അടുത്ത മത്സരം.
Keywords: Kerala ISL Kerala Blastrs, Football, ATK

COMMENTS