തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. സമ്മേളനത്തില്‍ ചോദ്യോത്തര വേള കഴിഞ്ഞ ഉടന്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്...
തിരുവനന്തപുരം: കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. സമ്മേളനത്തില്‍ ചോദ്യോത്തര വേള കഴിഞ്ഞ ഉടന്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്തു.
ഇതോടെ ഭരണപക്ഷത്തിന്റെ അംഗബലം 91 ല്‍ നിന്ന് 93 ആയി ഉയര്‍ന്നു. പ്രതിപക്ഷത്തിന്റേത് 47 ല്‍ നിന്ന് 45 ആയി കുറഞ്ഞു. എന്‍.ഡി.എയ്ക്ക് രണ്ട് അംഗങ്ങളും ഉണ്ട്.
കോന്നിയില്‍ നിന്നും വിജയിച്ച കെ.യു ജനീഷ് കുമാര്‍, മഞ്ചേശ്വരത്തു നിന്നും എം.സി ഖമറുദ്ദീന്‍, വട്ടിയൂര്‍ക്കാവില്‍ നിന്നും വി.കെ.പ്രശാന്ത്, അരൂരില്‍ നിന്നും ഷാനിമോള്‍ ഉസ്മാന്‍, എറണാകുളത്തുനിന്നും ടി.ജെ വിനോദ് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തതത്.
Keywords: Assembly, Started, Today, M.L.A

COMMENTS