ന്യൂഡല്‍ഹി: ജമ്മു കശ്മീരിലും പഞ്ചാബിലും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ പാകിസ്ഥാന്‍ തീവ്രവാദി സംഘടന രൂപീകരിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലും പഞ്ചാബിലും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ പാകിസ്ഥാന്‍ തീവ്രവാദി സംഘടന രൂപീകരിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ ഇതിനായി കെ 2 എന്ന സംഘടന രൂപീകരിച്ചതായാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാക് ചാരസംഘടനയായ ഐ.എസ്.ഐ ഖലിസ്ഥാനി ഭീകരസംഘടനകളുമായി യോജിച്ചുകൊണ്ട് ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്.
താരതമ്യേന സുരക്ഷ ദുര്‍ബലമായ പഞ്ചാബ് അതിര്‍ത്തി മേഖലകളില്‍ പ്രവര്‍ത്തനം നടത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതായി ആഭ്യന്തര മന്ത്രാലയവും റിപ്പോര്‍ട്ട് ചെയ്യുന്നു.
Keywords: India, Pakistan, ISI, 2K2, Jammu Kasmir

COMMENTS