മെക്‌സിക്കോ: മെക്‌സിക്കോയില്‍ താമസിക്കാനുള്ള വിസ കാലാവധി കഴിഞ്ഞിട്ടും അവിടെ തുടരുന്ന 311 ഇന്ത്യക്കാരെ തിരിച്ചയച്ചു. തിരച്ചയച്ചവരില...
തിരച്ചയച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.
ബോയിങ് 747 വിമാനത്തില്‍ തൊലുക സിറ്റി വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിലേക്കാണ് 311 പേരെയും മെക്‌സിക്കോ അയച്ചിരിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ശക്തമായ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് മെക്‌സിക്കോയിലൂടെ അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റം തടയാന്‍ രാജ്യത്തും, അതിര്‍ത്തിയിലും കനത്ത സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Keywords: Maxico, India, Return, Boeing 747 Aeroplane
COMMENTS