തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്നതിനാലും കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും കനത്ത മഴ സംബന്ധിച്ച ഓറഞ്ച് അലർട്...
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്നതിനാലും കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും കനത്ത മഴ സംബന്ധിച്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാലും ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ [ 21.10.2019] അവധി പ്രഖ്യാപിച്ചു.
കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
Keywords : Monsoon, Rain, Kerala, Holiday
കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
Keywords : Monsoon, Rain, Kerala, Holiday
COMMENTS