ന്യൂഡല്‍ഹി: ഹരിയാനയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത മുന്നേറ്റം. 90 സീറ്റുകളില്‍ 30 സീറ്റുകളില്‍ കോണ്‍ഗ്രസ് മ...
ന്യൂഡല്‍ഹി: ഹരിയാനയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത മുന്നേറ്റം. 90 സീറ്റുകളില്‍ 30 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുന്നു.
ബി.ജെ.പി 75 സീറ്റുകള്‍ പ്രതീക്ഷിച്ചിരുന്നിടത്താണ് കോണ്‍ഗ്രസിന്റെ മുന്നേറ്റമെന്നത് ശ്രദ്ധേയമാണ്.
അതേസമയം ഹരിയാനയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമവുമായി ഭൂപീന്ദര്‍ സിങ് ഹൂഡ രംഗത്തെത്തി.
ഒന്‍പത് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ജെ.ജെ.പിയെയും മറ്റ് സ്വതന്ത്രരെയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ഹൂഡയുടെ നീക്കം.
മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നതിനെക്കാളും മുന്നേറ്റമാണ് നടത്തുന്നത്. ബി.ജെ.പിക്ക് ശിവസേനയുടെ സഹായമില്ലാതെ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാമെന്ന മോഹം നഷ്ടപ്പെടുകയാണ്.
168 സീറ്റുകളില്‍ എന്‍.ഡി.എയും 87 സീറ്റുകളില്‍ കോണ്‍ഗ്രസ് എന്‍.സി.പി സഖ്യവുമാണ് ഇവിടെ ലീഡ് ചെയ്യുന്നത്.
Keywords: Haryana, Maharashtra, assembly, Election

COMMENTS