സഹീദ് അറാഫത്തിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍, ജോജു, ദിലീപ് പോത്തന്‍ എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'തങ്കം'. ഈ ക...
സഹീദ് അറാഫത്തിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍, ജോജു, ദിലീപ് പോത്തന്‍ എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'തങ്കം'.
ഈ ക്രൈം ഡ്രാമ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്.
വര്‍ക്കിങ് ക് ളാസ് ഹീറോയുടെയും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെയും ബാനറില്‍ ദിലീഷ് പോത്തനും, ഫഹദ് ഫാസിലും, രാജന്‍ തോമസും, ശ്യാം പുഷ്‌കരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Keywords: Dileesh Pothen, Fahadh Fassil, Joju, Thankam, Movie,
COMMENTS