ന്യൂഡല്‍ഹി: പൊതുമേഖലാ കമ്പനികളായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഷിപ്പിങ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ, ടി.എച്ച്.ഡി.സി. ഇ...
ന്യൂഡല്‍ഹി: പൊതുമേഖലാ കമ്പനികളായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഷിപ്പിങ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ, ടി.എച്ച്.ഡി.സി. ഇന്ത്യ, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക്കല്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവയിലെ കേന്ദ്രസര്‍ക്കാരിന്റെ മുഴുവന്‍ ഓഹരികളും വില്‍ക്കുന്നതിന് സെക്രട്ടറിതല അനുമതി ലഭിച്ചു.
ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചേര്‍ന്ന സെക്രട്ടറിമാരുടെ അംഗീകാരത്തോടെയാണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.
എ.ബി. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരിന് ശേഷം പൊതുമേഖലാ കമ്പനികളെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ഏറ്റവും വലിയ കരുനീക്കമാണ് ഇത്.
Keywords: Modi Sarkar, Strategic Stake, Sale, Secretaries
COMMENTS