ആധുനിക ഭക്ഷണ ശീലങ്ങളും, ജീവിത രീതികളാലും നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് പ്രമേഹം. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഡോക...
ആധുനിക ഭക്ഷണ ശീലങ്ങളും, ജീവിത രീതികളാലും നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് പ്രമേഹം.
പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇന്‍സുലീന്‍ ഉള്‍പ്പെടെ പലവിധ മരുന്നുകളും ഉപയോഗിക്കുന്നവരുമാണ് നമ്മളില്‍ പലരും.
എന്നാല്‍, പ്രമേഹത്തെ വരുതിയിലാക്കാന്‍ സഹായിക്കുന്ന പാര്‍ശ്വഫലമൊന്നുമില്ല ഒരു ഗൃഹ മാര്‍ഗ്ഗത്തെക്കുറിച്ച് അറിയൂ...
പേരയുടെ തളിരില.....
പേരയുടെ തളിരില ഇട്ട് വെള്ളം തിളപ്പിച്ച് ഇടയ്ക്കിടെ കുടിക്കുക.
ഇപ്രകാരം ചെയ്യുന്നത് പാര്‍ശ്വഫലമൊന്നുമില്ലാതെ പ്രമേഹത്തെ വരുതിയിലാക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
Keywords: Diabetes, Guava Leaf, Control
COMMENTS