തിരുവനന്തപുരം: ട്രാന്‍സ്ഗ്രിഡ് പദ്ധതിയെച്ചൊല്ലി നിയമസഭയില്‍ ബഹളം. ചോദ്യോത്തര വേളയില്‍ ഇതുസംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ചോദ്യം ബഹളത...
പ്രതിപക്ഷത്തുനിന്നും വി.ഡി സതീശനാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതിയുണ്ടെന്ന ആരോപണം ഉന്നയിച്ചത്. കേരളത്തില്‍ നടപ്പാക്കായ ഏറ്റവും ശാസ്ത്രീയമായ അഴിമതി എന്നായിരുന്നു പ്രതിപക്ഷ നേതാവ് ഈ പദ്ധതിയെ വിശേഷിപ്പിച്ചത്.
എന്നാല്‍ ഇത്തരം ആരോപണം ഉന്നയിച്ചുകൊണ്ടിരുന്നാല്‍ വികസനത്തിന് തടസ്സമാകുമെന്നാണ് വൈദ്യുതി മന്ത്രി എം.എം മണി പ്രതിപക്ഷത്തിന് മറുപടി നല്‍കിയത്.
Keywords: Assembly, Opposition, Issue, Transgrid
COMMENTS