കമല്ഹാസന് നായകനായി അഭിനയിക്കുന്ന ഷങ്കറിന്റെ സംവിധാനത്തില്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരുന്ന 'ഇന്ത്യന്‍ 2' വില്‍ വില്ലനായി...
കമല്‍ഹാസന്‍ നായകനായി അഭിനയിക്കുന്ന ഷങ്കറിന്റെ സംവിധാനത്തില്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരുന്ന 'ഇന്ത്യന്‍ 2' വില്‍ വില്ലനായി ബോളിവുഡ് താരം അനില്‍ കപൂര്‍ എത്തുന്നു.
ലൈക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ 2 വില്‍ നേരത്തെ വില്ലനായി അക്ഷയ് കുമാറിനെയും, അജയ് ദേവ്ഗണിയെയും പരിഗണിച്ചിരുന്നു.
എന്നാല്‍, ഇപ്പോള്‍ നറുക്കുവീണിരിക്കുന്നത് അനില്‍ കപൂറിനാണ്.
ഈ ചിത്രത്തിനായി അനില്‍ കപൂര്‍ കരാറൊപ്പിട്ടുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Keywords: Indian 2, Kamal Haasan, Anil Kapoor, Shankar
COMMENTS