കോടികളുടെ റെക്കാഡ് വില്‍പ്പനയാണ് ആമസോണു, ഫ് ളിപ്പ് കാര്‍ട്ടും ഉത്സവ സീസണില്‍ സ്വന്തമാക്കിയിരിക്കുന്നത്. ആറ് ദിവസം കൊണ്ട് 26000 കോട...
കോടികളുടെ റെക്കാഡ് വില്‍പ്പനയാണ് ആമസോണു, ഫ് ളിപ്പ് കാര്‍ട്ടും ഉത്സവ സീസണില്‍ സ്വന്തമാക്കിയിരിക്കുന്നത്.
ആറ് ദിവസം കൊണ്ട് 26000 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനികള്‍ സ്വന്തമാക്കിയിരിക്കുന്നത്.
ആമസോണ്‍ വില്‍പ്പനയുടെ 50 ശതമാനം വിഹിതം ലഭിച്ചപ്പോള്‍ 73 ശതമാനം വിപണി വിഹിതം വാള്‍മാര്‍ട്ടിന്റെ ഫ് ളിപ്കാര്‍ട്ട് സ്വന്തമാക്കി.
സ്മാര്‍ട്ട് ഫോണുകള്‍ക്കായിരുന്നു ആവശ്യക്കാര്‍ ഏറെയെന്ന് ആമസോണ്‍ പറയുന്നു. മാത്രമല്ല, ഉപഭോക്തൃ, ഫാഷന്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളും വന്‍ തോതില്‍ വിറ്റുപോയി.
15000 പിന്‍ കോഡുകളില്‍ നിന്നുള്ളവര്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തതായി ആമസോണ്‍ അധികൃതര്‍ പറയുന്നു.
ഫ് ളിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ ഡേ വില്‍പ്പനയും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലും ഇ- കൊമേഴ്‌സ് സ്ഥപനങ്ങള്‍ക്കിടയില്‍ തരംഗമായി.
Keyword: Amazon, Flipkart, E- Commerce
 

 
							     
							     
							     
							    
 
 
 
 
 
COMMENTS