ചെന്നൈ: തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെ 34-ാം പിറന്നാളിന് പാര്‍ട്ടിയൊരുക്കി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. നയന്‍സും വിഘ്‌നേഷു...
ചെന്നൈ: തമിഴ് സംവിധായകന്‍ വിഘ്‌നേഷ് ശിവന്റെ 34-ാം പിറന്നാളിന് പാര്‍ട്ടിയൊരുക്കി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര.
നയന്‍സും വിഘ്‌നേഷും പ്രണയത്തിലാണെന്ന കാര്യം നയന്‍ തന്നെ ഒരിക്കല്‍ തുറന്ന് സമ്മതിച്ചിരുന്നു.
വിവാഹ വാര്‍ത്തയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകര്‍.
ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ അനിരുദ്ധ് ഉള്‍പ്പെടെ ഇരുവരുടെയും സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്.
അതേസമയം, വിഘ്‌നേഷ് ശിവന്‍ നിര്‍മ്മിക്കുന്ന നേട്രിക്കാന്‍ എന്ന ചിത്രത്തില്‍ നയന്‍സ് അന്ധനായിക കഥാപാത്രമായി എത്തുന്നു.
Keywords: Vignesh Shivan, Nayantara, Birth Day


							    
							    
							    
							    
COMMENTS