ന്യൂയോര്‍ക്ക്: ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനിയെ 7-6, 6-4, 6-1 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തി 19-ാം ഗ്രാന്‍സഌം കിരീട ലക്ഷ്യത്തോടെ...
ന്യൂയോര്‍ക്ക്: ഇറ്റലിയുടെ മാറ്റിയോ ബെറെറ്റിനിയെ 7-6, 6-4, 6-1 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തി 19-ാം ഗ്രാന്‍സഌം കിരീട ലക്ഷ്യത്തോടെ സ്പാനിഷ് താരം റാഫേല്‍ നദാല്‍ യു.എസ്. ഓപ്പണ്‍ ഫൈനലില്‍ കടന്നു.
18 പ്രാവശ്യം ഗ്രാന്‍സ്‌ളാം സിംഗിള്‍സ് സ്വന്തമാക്കിയ നദാല്‍ അഞ്ചാം തവണയാണ് ഇപ്പോള്‍ യു.എസ്. ഓപ്പണില്‍ ഫൈനലില്‍ എത്തിയത്.
റഷ്യന്‍ താരവും അഞ്ചാം സീഡുമായ ഡാനിയേല്‍ മെദ്‌വദേവിനെയാണ് ഫൈനലില്‍ നദാലി നേരിടുന്നത്.
Keywords: US Open 2019, Rafael Nadal, Daniil Medvedev
COMMENTS