ദോഹ: ഇന്ന് വൈകുന്നേരം 07 ന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 17-ാമത് ലോക അത്‌ലറ്റിത് ചാമ്പ്യന്‍ഷിപ്പ് തുടക്കം കുറിക്കും. പത്ത് ...
ദോഹ: ഇന്ന് വൈകുന്നേരം 07 ന് ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 17-ാമത് ലോക അത്‌ലറ്റിത് ചാമ്പ്യന്‍ഷിപ്പ് തുടക്കം കുറിക്കും.
പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന കായിക മത്സരത്തില്‍ 209 രാജ്യങ്ങളില്‍ നിന്നുള്ള 1928 അത്‌ലറ്റുകള്‍ പങ്കെടുക്കും.
12 മലയാളികള്‍ ഉള്‍പ്പെടെ 27 അത്‌ലറ്റുകളാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്.
ആദ്യ ഇനമായ ലോങ്ജമ്പില്‍ മലയാളി താരം എം. ശ്രീശങ്കര്‍ ഇന്ന് കളിക്കളത്തിലിറങ്ങും.
Keywords: World Athletic Championship, Doha
COMMENTS