ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റ് നടപടികള്‍ക്കെതിരെ പി. ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്...
ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റ് നടപടികള്‍ക്കെതിരെ പി. ചിദംബരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെ എയർ സെൽ മാക്സിസ് കേസിൽ മുൻ കേന്ദ്ര മന്ത്രിക്കും മകനും സിബിഐ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു..
വിവിധ ഘട്ടങ്ങളിലായി രണ്ട് ദിവസമായി നടത്തിയ വാദങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ചിദംബരത്തിന്റെ ഹര്‍ജി തള്ളിയത്.
അതേസമയം, സുപ്രീംകോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഇഡിക്ക് അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാന്‍ സാദ്ധ്യതയുണ്ട്.
ചിദംബരത്തിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ ഇ.ഡി. കീഴ്‌കോടതിയെ സമീപിച്ചിട്ടുണ്ടെന്നും വാറന്റ് അനുവദിവച്ചാല്‍ ഇന്ന് തന്നെ അറസ്റ്റ് ഉണ്ടായേക്കാമെന്നുമാണ് സൂചന.
Keywords: P. Chidambaram, Suprem Court, India
COMMENTS