തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി പ്രണവും, നാലം പ്രതി സഫീറും തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കീഴടങ്...
തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി പ്രണവും, നാലം പ്രതി സഫീറും തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ കീഴടങ്ങി.
ഇരുവരെയും ഈ മാസം 20 വരെ റിമാന്‍ഡ് ചെയ്തു.
പിരീക്ഷ തട്ടിപ്പിന്റെ ആസൂത്രണത്തില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
നേരത്തെ കേസുമായി ബന്ധപ്പെട്ട പി.എസ്.സി ആഭ്യന്തര വിജിലന്‍സ് ചോദ്യം ചെയ്ത് വിട്ടയച്ചതിന് പിന്നാലെയാണ് ഇരുവരും ഒളിവില്‍ പോയത്.
Keywords: PSC Exam, Pranav, Safeer
COMMENTS