എറണാകുളം: പിറവം പള്ളി തര്‍ക്കത്തെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പള്ളിക്കകത്തുള്ള യാക്കോബായ...
എറണാകുളം: പിറവം പള്ളി തര്‍ക്കത്തെത്തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പള്ളിക്കകത്തുള്ള യാക്കോബായ വിശ്വാസികളെ ഉടന്‍ അറസ്റ്റ് ചെയ്ത് നീക്കാന്‍ ഉത്തരവിട്ടു.
മാത്രമല്ല, ഉച്ചയ്ക്ക് മുമ്പ് നടപടി ക്രമങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
Keywords: Piravom Church, High Court, Jacobites
COMMENTS