കൊടുങ്ങല്ലൂര്‍: മുസ്‌ളീം സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റിട്ട എഴുത്തുകാരിയും ആകാശവാണി പ്രോഗ്രാം ഡയറക്ടറുമായ കെ.ആര്‍....
കൊടുങ്ങല്ലൂര്‍: മുസ്‌ളീം സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റിട്ട എഴുത്തുകാരിയും ആകാശവാണി പ്രോഗ്രാം ഡയറക്ടറുമായ കെ.ആര്‍. ഇന്ദിരയ്‌ക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്ന പേരില്‍ ഐ.പി.സി. സെക്ഷന്‍ 153 എ പ്രകാരം ജാമ്യമില്ല വകുപ്പ് ചുമത്തി കൊടുങ്ങല്ലൂര്‍ പൊലീസ് കേസ് എടുത്തു.
'താത്തമാര്‍ പന്നികളെപ്പോലെ പെറ്റുകൂട്ടുമെന്നും, പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വിടുകയോ മറ്റോ വേണ്ടിവരും ഭൂമിയെ ഇവരില്‍ നിന്ന് രക്ഷപ്പെടുത്താന്‍' - എന്ന ഇന്ദിരയുടെ പോസ്റ്റിനെതിരെ കൊടുങ്ങല്ലൂര്‍ സ്വദേശി എം.ആര്‍. വിപിന്‍ ദാസ് ഫയല്‍ ചെയത് ഹര്‍ജിയിന്മേലാണ് നടപടി.
Keywords: K.R. Indira, M.R. Vipin Das, Kerala

COMMENTS